---
title: "മേപ്പയ്യൂര്‍ ടൗണില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി"
english_title: "`UDF held a protest demonstration in Meppayur town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317986/udf-held-a-protest-demonstration-in-meppayur-town"
published_at: "2025-09-30T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dc14d213e65_prek.JPG"
keywords: []
---

# മേപ്പയ്യൂര്‍ ടൗണില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** മേപ്പയ്യൂര്‍**: **രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണിയുയര്‍ത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാത്ത പിണറായി സര്‍ക്കാറിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

മേപ്പയ്യൂര്‍**: **രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണിയുയര്‍ത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാത്ത പിണറായി സര്‍ക്കാറിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

യുഡിഎഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍, കണ്‍വീനര്‍ കമ്മന അബ്ദുറഹിമാന്‍, ഇ. അശോകന്‍, പി.കെ അനീഷ്, എം.എം അഷറഫ്, കെ.എം.എ അസീസ്, സി.പി നാരായണന്‍, ആന്തേരി ഗോപാലകൃഷ്ണന്‍, മുജീബ് കോമത്ത്, കെ.പി മൊയ്തി, സി.എം ബാബു, ഷബീര്‍ ജന്നത്ത്, സത്യന്‍ വിളയാട്ടൂര്‍, വി. മുജീബ്, പി.പി.സി മൊയ്തി, ആര്‍.കെ ഗോപാലന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, പി.കെ രാഘവന്‍, എ.കെ ബാലകൃഷ്ണന്‍, വി രവി, റിഞ്ചു രാജ്, കെ.കെ അനുരാഗ്, എം സുരേഷ്, രാജേഷ് കൂനിയത്ത്, ടി.കെ അബ്ദുറഹിമാന്‍, ആന്തേരി കമല, ജിഷ മഞ്ഞക്കുളം, രാധാമണി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317986/udf-held-a-protest-demonstration-in-meppayur-town)