---
title: "വാകയാട് നമ്പികണ്ടി അമ്മാളുഅമ്മ അന്തരിച്ചു"
english_title: "Vakayad Nambikandi Ammalu Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318036/vakayad-nambikandi-ammalu-amma-passed-away"
published_at: "2025-10-01T10:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcbcca1dde5_nara.JPG"
keywords: []
---

# വാകയാട് നമ്പികണ്ടി അമ്മാളുഅമ്മ അന്തരിച്ചു

> **Lead Summary:** **വാകയാട്: **നമ്പികണ്ടി അമ്മാളുഅമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നമ്പികണ്ടി നാരായണക്കുറുപ്പ്. മക്കള്‍ ഗംഗാധരന്‍ (റിട്ട: പ്രധാനധ്യാപകന്‍, വെല്‍ഫയര്‍ സ്‌കൂള്‍ കാവില്‍), ലീല (വെള്ളിയൂര്‍), പത്മാവതി (കോട്ടൂര്‍) പ്രഭാവതി (വാകയാട്), ശോഭന (ബാലുശ്ശേരി), രാധാകൃഷ്ണന്‍ (റിട്ട: എയര്‍ഫോഴ്‌സ്).

## Article Content

**വാകയാട്: **നമ്പികണ്ടി അമ്മാളുഅമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നമ്പികണ്ടി നാരായണക്കുറുപ്പ്. മക്കള്‍ ഗംഗാധരന്‍ (റിട്ട: പ്രധാനധ്യാപകന്‍, വെല്‍ഫയര്‍ സ്‌കൂള്‍ കാവില്‍), ലീല (വെള്ളിയൂര്‍), പത്മാവതി (കോട്ടൂര്‍) പ്രഭാവതി (വാകയാട്), ശോഭന (ബാലുശ്ശേരി), രാധാകൃഷ്ണന്‍ (റിട്ട: എയര്‍ഫോഴ്‌സ്).

മരുമക്കള്‍ ജാനു അമ്മ എരയാറത്ത് (വാകയാട്), ബാലരാമന്‍ നമ്പ്യാര്‍ റിട്ട: സിഐഎസ്എഫ് ( ഉള്ളിയേരി ), രാഘവന്‍ നായര്‍ റിട്ട: എസ്‌ഐ (ബാലുശ്ശേരി), ശ്രീജ (കൊഴുക്കല്ലൂര്‍), പരേതരായ കൊടക്കചാലില്‍ രാഘവന്‍ നായര്‍ (വെള്ളിയൂര്‍), രാഘവന്‍ നായര്‍ JS ഗ്രാമ പഞ്ചായത്ത് (കോട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318036/vakayad-nambikandi-ammalu-amma-passed-away)