---
title: "ആത്മാഭിമാന സംഗമം സംഘടിപ്പിച്ച് കെഎസ്‌കെടിയു"
english_title: "KSKTU organizes self-respect gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318053/ksktu-organizes-self-respect-gathering"
published_at: "2025-10-01T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcc8b9d4fb6_saaal.JPG"
keywords: []
---

# ആത്മാഭിമാന സംഗമം സംഘടിപ്പിച്ച് കെഎസ്‌കെടിയു

> **Lead Summary:** **മുതുകാട്: **കെഎസ്‌കെടിയു മുതുകാട് മേഖലാകമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. മുതുകാടങ്ങാടിയില്‍ നടന്ന സംഗമം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ.കെ ദിനേശന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മുതുകാട്: **കെഎസ്‌കെടിയു മുതുകാട് മേഖലാകമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. മുതുകാടങ്ങാടിയില്‍ നടന്ന സംഗമം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ.കെ ദിനേശന്‍ ഉദ്ഘാടനം ചെയ്തു.

സി.കെ ശശി അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എന്‍.എം ദാമോധരന്‍, കെ.സുനില്‍,പി.സി സുരാജന്‍, ബിന്ദു വല്‍സന്‍, ഇ.എ ജെയിംസ്, ഇ.കെ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ ബിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.എം പ്രദീപന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318053/ksktu-organizes-self-respect-gathering)