---
title: " ചക്കിട്ടപാറയില്‍ മൗനജാഥയും അനുശോചന യോഗവും നടത്തി"
english_title: "Silent procession and condolence meeting held at Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318065/silent-procession-and-condolence-meeting-held-at-chakkittapara"
published_at: "2025-10-01T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcd18718697_saaal.JPG"
keywords: []
---

#  ചക്കിട്ടപാറയില്‍ മൗനജാഥയും അനുശോചന യോഗവും നടത്തി

> **Lead Summary:** **ചക്കിട്ടപ്പാറ:** മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മണ്ഡലം പ്രസിഡണ്ടുമായ വളയത്ത് ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ചക്കിട്ടപാറയില്‍ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപ്പാറ:** മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മണ്ഡലം പ്രസിഡണ്ടുമായ വളയത്ത് ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ചക്കിട്ടപാറയില്‍ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് റെജി കോച്ചേരി അധ്യക്ഷത വഹിച്ചു. പി.എം ജോസഫ് ,ബേബി കാപ്പുകാട്ടില്‍, തോമസ് ആനത്താനം, ബാബു കൂനംതടം, പാപ്പച്ചന്‍ കൂനംതടം, ഗിരിജ ശശി, ബെന്നി ചേലക്കാട്ടില്‍, എബിന്‍ കുംബ്‌ളാനിക്കല്‍, ജെയിംസ് തോട്ടുപുറം, ശശി പുതിയോട്ടില്‍, ജയിന്‍ ജോണ്‍, ബെന്നി കാരിത്തടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318065/silent-procession-and-condolence-meeting-held-at-chakkittapara)