---
title: "എക്കാട്ടൂര് ആയാട്ട് അച്ചുതന്‍മാരാര്‍ (റിട്ട: ബിഎസ്എന്‍എല്‍) അന്തരിച്ചു"
english_title: "Ayyattu Achuthanmarar of Ekattur (Retired BSNL) has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318170/ayyattu-achuthanmarar-of-ekattur-retired-bsnl-has-passed-away"
published_at: "2025-10-01T21:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd4dfc6e112_swq.jpg"
keywords: []
---

# എക്കാട്ടൂര് ആയാട്ട് അച്ചുതന്‍മാരാര്‍ (റിട്ട: ബിഎസ്എന്‍എല്‍) അന്തരിച്ചു

> **Lead Summary:** **കാവുന്തറ: **എക്കാട്ടൂര് ആയാട്ട് അച്ചുതന്‍മാരാര്‍ (69, റിട്ട: ബിഎസ്എന്‍എല്‍) അന്തരിച്ചു. ഭാര്യ പുഷ്പ. മക്കള്‍ അനൂപ് (ദുബായ്), അനുപ്രിയ (ദുബായ്). മരുമക്കള്‍ അനില (നടുവണ്ണൂര്‍), നവനീത് (കണ്ണൂര്‍). സഹോദരങ്ങള്‍ ശങ്കരന്‍കുട്ടി മാരാര്‍, രാധ കൃഷ്ണമാരാര്‍, രവീന്ദ്രന്‍ മാരാര്‍, പരേതനായ കുഞ്ഞിരാമമാരാര്‍. സഞ്ചയനം വെള്ളിയാഴ്ച.

## Article Content

**കാവുന്തറ: **എക്കാട്ടൂര് ആയാട്ട് അച്ചുതന്‍മാരാര്‍ (69, റിട്ട: ബിഎസ്എന്‍എല്‍) അന്തരിച്ചു. ഭാര്യ പുഷ്പ. മക്കള്‍ അനൂപ് (ദുബായ്), അനുപ്രിയ (ദുബായ്). മരുമക്കള്‍ അനില (നടുവണ്ണൂര്‍), നവനീത് (കണ്ണൂര്‍). സഹോദരങ്ങള്‍ ശങ്കരന്‍കുട്ടി മാരാര്‍, രാധ കൃഷ്ണമാരാര്‍, രവീന്ദ്രന്‍ മാരാര്‍, പരേതനായ കുഞ്ഞിരാമമാരാര്‍. സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318170/ayyattu-achuthanmarar-of-ekattur-retired-bsnl-has-passed-away)