---
title: "മരുതോങ്കര ആമ്പല്ലൂര്‍ അമ്മിണി അന്തരിച്ചു"
english_title: "Maruthonkara Ampalloor Ammini passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318190/maruthonkara-ampalloor-ammini-passed-away"
published_at: "2025-10-01T23:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd6c064aefc_jav.jpg"
keywords: []
---

# മരുതോങ്കര ആമ്പല്ലൂര്‍ അമ്മിണി അന്തരിച്ചു

> **Lead Summary:** മരുതോങ്കര : മരുതോങ്കര ആമ്പല്ലൂര്‍ അമ്മിണി അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് തങ്കപ്പന്‍. മക്കള്‍ മനോജ്, ബിന്ദു, സിന്ദു. മരുമക്കള്‍ ഷീജ (നടവയല്‍), ബാബു (വെള്ളമുണ്ട), സതീഷ് (ചക്കിട്ടപാറ).

## Article Content

മരുതോങ്കര : മരുതോങ്കര ആമ്പല്ലൂര്‍ അമ്മിണി അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് തങ്കപ്പന്‍. മക്കള്‍ മനോജ്, ബിന്ദു, സിന്ദു. മരുമക്കള്‍ ഷീജ (നടവയല്‍), ബാബു (വെള്ളമുണ്ട), സതീഷ് (ചക്കിട്ടപാറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318190/maruthonkara-ampalloor-ammini-passed-away)