---
title: "കല്പത്തൂര്‍ ഇഞ്ചിയത്ത് പറമ്പത്ത് മാത അന്തരിച്ചു"
english_title: "Kalpathoor Inchiath Parambath Matha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318215/kalpathoor-inchiath-parambath-matha-passed-away"
published_at: "2025-10-02T09:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ddfe1d23766_matha.JPG"
keywords: []
---

# കല്പത്തൂര്‍ ഇഞ്ചിയത്ത് പറമ്പത്ത് മാത അന്തരിച്ചു

> **Lead Summary:** **കല്പത്തൂര്‍ **: ഇഞ്ചിയത്ത് പറമ്പത്ത് പരേതനായ പാച്ചറുടെ ഭാര്യ മാത അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പില്‍.

## Article Content

**കല്പത്തൂര്‍ **: ഇഞ്ചിയത്ത് പറമ്പത്ത് പരേതനായ പാച്ചറുടെ ഭാര്യ മാത അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പില്‍.

മക്കള്‍ കമല, ഗോപി, ബാബുരാജ് (ബഹറിന്‍). മരുമക്കള്‍ നാരായണന്‍ (എടക്കയില്‍), ബിന്ദു (മന്ദങ്കാവ്), ഷീജ (വടകര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318215/kalpathoor-inchiath-parambath-matha-passed-away)