---
title: "പന്തിരിക്കര കൊക്കാട് കിഴക്കേ വാര്യത്ത് മോഹന വാര്യര്‍ അന്തരിച്ചു"
english_title: "Mohan Warrier of Panthirikkara Kokad kizhakke Variyath has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318281/mohan-warrier-of-panthirikkara-kokad-kizhakke-variyath-has-passed-away"
published_at: "2025-10-02T13:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de2ff212555_try.JPG"
keywords: []
---

# പന്തിരിക്കര കൊക്കാട് കിഴക്കേ വാര്യത്ത് മോഹന വാര്യര്‍ അന്തരിച്ചു

> **Lead Summary:** കടിയങ്ങാട്: പന്തിരിക്കര കൊക്കാട് കിഴക്കേ വാര്യത്ത് മോഹന വാര്യര്‍ കടിയങ്ങാട് പുതിയോട്ടില്‍ വീട്ടില്‍ അന്തരിച്ചു. പരേതരായ കെ.വി കൃഷ്ണവാരിയരുടെയും ദേവി വാര്യസ്യരുടെയും മകനാണ്. ഭാര്യ മരുതോങ്കര മഠത്തില്‍ വാര്യത് സരോജിനി.

## Article Content

കടിയങ്ങാട്: പന്തിരിക്കര കൊക്കാട് കിഴക്കേ വാര്യത്ത് മോഹന വാര്യര്‍ കടിയങ്ങാട് പുതിയോട്ടില്‍ വീട്ടില്‍ അന്തരിച്ചു. പരേതരായ കെ.വി കൃഷ്ണവാരിയരുടെയും ദേവി വാര്യസ്യരുടെയും മകനാണ്. ഭാര്യ മരുതോങ്കര മഠത്തില്‍ വാര്യത് സരോജിനി.

മക്കള്‍ മനുരാജ് (കോയമ്പത്തൂര്‍), മനേഷ് രാജ് (കൊട്ടിയൂര്‍ ദേവസ്വം മരുതോങ്കര ക്ഷേത്രം കഴകം). സഹോദരങ്ങള്‍ സുരേന്ദ്രവാര്യര്‍ (കൂത്താളി), രാജലക്ഷ്മി (ലോകനാര്‍കാവില്‍).

.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318281/mohan-warrier-of-panthirikkara-kokad-kizhakke-variyath-has-passed-away)