---
title: "ഗാന്ധി ജയന്തിദിനം ആഘോഷിച്ച് സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല"
english_title: "Gandhi Jayanti celebrated by Saharadya Welfare Club & Library at vallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318296/gandhi-jayanti-celebrated-by-saharadya-welfare-club-library-at-vallur"
published_at: "2025-10-02T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de3bfbbed88_SAHT.JPG"
keywords: []
---

# ഗാന്ധി ജയന്തിദിനം ആഘോഷിച്ച് സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല

> **Lead Summary:** വാളൂര്‍: സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മഗാന്ധിജിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി.

## Article Content

വാളൂര്‍: സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മഗാന്ധിജിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി.

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ ഗാന്ധി കാലഘട്ടത്തെ കുറിച്ചും, ഗാന്ധി ആദര്‍ശങ്ങളെയും യോഗം ഓര്‍മ്മപ്പെടുത്തി. വായനശാല പരിസരത്തെ വിദ്യാര്‍ത്ഥികളും മറ്റു അംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ ക്ലബ് ഭാരവാഹികളായ ഇടത്തില്‍ രതീഷ്, എം അജയന്‍, കെ ബബീഷ്, ഇ സനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318296/gandhi-jayanti-celebrated-by-saharadya-welfare-club-library-at-vallur)