---
title: "കായണ്ണബസാര്‍ നമ്പ്രത്തുമ്മല്‍ താമസിക്കും ഇ.സി. ജയരാജന്‍ അന്തരിച്ചു"
english_title: "E.C. Jayarajan from Kayannabasaar numberthummal has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318360/ec-jayarajan-from-kayannabasaar-numberthummal-has-passed-away"
published_at: "2025-10-02T19:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de8acb1cc40_ec.JPG"
keywords: []
---

# കായണ്ണബസാര്‍ നമ്പ്രത്തുമ്മല്‍ താമസിക്കും ഇ.സി. ജയരാജന്‍ അന്തരിച്ചു

> **Lead Summary:** **കായണ്ണബസാര്‍:** കായണ്ണബസാര്‍ നമ്പ്രത്തുമ്മല്‍ താമസിക്കും ഇ.സി. ജയരാജന്‍ അന്തരിച്ചു. പിതാവ് പരേതനായ ഇ.സി. പത്മനാഭന്‍ നമ്പ്യാര്‍. മാതാവ് ഓമന അമ്മ.

## Article Content

**കായണ്ണബസാര്‍:** കായണ്ണബസാര്‍ നമ്പ്രത്തുമ്മല്‍ താമസിക്കും ഇ.സി. ജയരാജന്‍ അന്തരിച്ചു. പിതാവ് പരേതനായ ഇ.സി. പത്മനാഭന്‍ നമ്പ്യാര്‍. മാതാവ് ഓമന അമ്മ.

ഭാര്യ എന്‍. പത്മജ (സിപിഐ (എം) കായണ്ണ ലോക്കല്‍ കമ്മറ്റി അംഗം, മുന്‍ കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, മഹിളാ അസോസിയേഷന്‍ വെസ്റ്റ് മേഖലാ സെക്രട്ടറി, അംഗന്‍വാടി വര്‍ക്കര്‍). മക്കള്‍ ഇ.സി അനിരുദ്ധ്, ഇ.സി. അരുണിമ. സഹോദരി ജീജാകുമാരി (വാകയാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318360/ec-jayarajan-from-kayannabasaar-numberthummal-has-passed-away)