---
title: "കാരയാട് തറമ്മലങ്ങാടി തയ്യുളള പറമ്പില്‍ തറുവയ് അന്തരിച്ചു"
english_title: "Karayad Tharammalangadi Thayyullaparambil Tharuvai passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318366/karayad-tharammalangadi-thayyullaparambil-tharuvai-passed-away"
published_at: "2025-10-02T20:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de91efa6b02_tharu.JPG"
keywords: []
---

# കാരയാട് തറമ്മലങ്ങാടി തയ്യുളള പറമ്പില്‍ തറുവയ് അന്തരിച്ചു

> **Lead Summary:** **കാരയാട് :** തറമ്മലങ്ങാടി പഴയ കാല മുസിലിം ലീഗ് പ്രവര്‍ത്തകന്‍ തയ്യുളള പറമ്പില്‍ തറുവയ് അന്തരിച്ചു. ഭാര്യ ഖദീജ.

## Article Content

**കാരയാട് :** തറമ്മലങ്ങാടി പഴയ കാല മുസിലിം ലീഗ് പ്രവര്‍ത്തകന്‍ തയ്യുളള പറമ്പില്‍ തറുവയ് അന്തരിച്ചു. ഭാര്യ ഖദീജ.

മക്കള്‍ അമ്മത്, അഷ്‌റഫ്, ആയിഷ. മരുമക്കള്‍ സഫിയ, യൂസുഫ് (കായണ്ണ). സഹോദരന്‍ പരേതനായ മൊയ്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318366/karayad-tharammalangadi-thayyullaparambil-tharuvai-passed-away)