---
title: "തൃക്കുറ്റിശ്ശേരി വടക്കേടത്ത് മാധവന്‍ നമ്പീശന്‍ (റിട്ട. പ്രധാനധ്യാപകന്‍) അന്തരിച്ചു"
english_title: "Thrikurttissery Vadakkedath Madhavan Nambisan (Retired Headmaster) has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318398/thrikurttissery-vadakkedath-madhavan-nambisan-retired-headmaster-has-passed-away"
published_at: "2025-10-03T00:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dec5d60de78_sdw.JPG"
keywords: []
---

# തൃക്കുറ്റിശ്ശേരി വടക്കേടത്ത് മാധവന്‍ നമ്പീശന്‍ (റിട്ട. പ്രധാനധ്യാപകന്‍) അന്തരിച്ചു

> **Lead Summary:** **വാകയാട് : **തൃക്കുറ്റിശ്ശേരി വടക്കേടത്ത് മാധവന്‍ നമ്പീശന്‍ (92, റിട്ട. പ്രധാനധ്യാപകന്‍, ജിഎല്‍പി സ്‌കൂള്‍ വാകയാട്) അന്തരിച്ചു. ഭാര്യ ശാന്തകുമാരി (മാനേജര്‍, എഎല്‍പി സ്‌കൂള്‍, പള്ളിപ്പുറം).

## Article Content

**വാകയാട് : **തൃക്കുറ്റിശ്ശേരി വടക്കേടത്ത് മാധവന്‍ നമ്പീശന്‍ (92, റിട്ട. പ്രധാനധ്യാപകന്‍, ജിഎല്‍പി സ്‌കൂള്‍ വാകയാട്) അന്തരിച്ചു. ഭാര്യ ശാന്തകുമാരി (മാനേജര്‍, എഎല്‍പി സ്‌കൂള്‍, പള്ളിപ്പുറം).

മക്കള്‍ കൃഷ്ണാനന്ദന്‍ (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആരോഗ്യ വകുപ്പ്), ജയപ്രകാശ് (റിട്ട. അധ്യാപകന്‍, ജിഎംയുപി സ്‌കൂള്‍ , പള്ളിപ്പുറം), ശ്രീജ (പ്രധാനധ്യാപിക, എഎല്‍പി സ്‌കൂള്‍, പള്ളിപ്പുറം).

മരുമക്കള്‍ സത്യഭാമ, രമ്യ (അധ്യാപിക, എഎല്‍പി സ്‌കൂള്‍, പള്ളിപ്പുറം), രമേശന്‍ (റിട്ട . സിവില്‍ സപ്ലൈസ് വകുപ്പ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318398/thrikurttissery-vadakkedath-madhavan-nambisan-retired-headmaster-has-passed-away)