---
title: "ചെറുവണ്ണൂര്‍ പീടികയുള്ള പറമ്പില്‍ കണ്ണാളന്‍ അന്തരിച്ചു"
english_title: "Parambil Kannalan from Cheruvannur Pedika has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318428/parambil-kannalan-from-cheruvannur-pedika-has-passed-away"
published_at: "2025-10-03T10:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df572c6f03d_dre.jpg"
keywords: []
---

# ചെറുവണ്ണൂര്‍ പീടികയുള്ള പറമ്പില്‍ കണ്ണാളന്‍ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ പീടികയുള്ള പറമ്പില്‍ കണ്ണാളന്‍ അന്തരിച്ചു. ഭാര്യ മീനാക്ഷി. മക്കള്‍ കമല, മല്ലിക, മോളി.

## Article Content

**ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ പീടികയുള്ള പറമ്പില്‍ കണ്ണാളന്‍ അന്തരിച്ചു. ഭാര്യ മീനാക്ഷി. മക്കള്‍ കമല, മല്ലിക, മോളി.

മരുമക്കള്‍ കുമാരന്‍ (കക്കറമുക്ക്), ശ്രീധരന്‍ (പനങ്ങാട്), അനില്‍കുമാര്‍ (വയനാട്). സഹോദരങ്ങള്‍ അരിയായി (നിടുമ്പോയില്‍), ചോയ്യന്‍ (ചെറുവണ്ണൂര്‍), പരേതരായ കുപ്പ, ആയിത്തിര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318428/parambil-kannalan-from-cheruvannur-pedika-has-passed-away)