---
title: "പള്ളിക്കര ഒതയോത്ത് ലീലാവതി അമ്മ അന്തരിച്ചു"
english_title: "Leelavathi Amma from Pallikkara Othayoth passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318483/leelavathi-amma-from-pallikkara-othayoth-passed-away"
published_at: "2025-10-03T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df7a3a2cfc7_leele.jpg"
keywords: []
---

# പള്ളിക്കര ഒതയോത്ത് ലീലാവതി അമ്മ അന്തരിച്ചു

> **Lead Summary:** **പയ്യോളി:** പള്ളിക്കര പരേതനായ ഒതയോത്ത് ബാലകൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ ലീലാവതി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പയ്യോളി:** പള്ളിക്കര പരേതനായ ഒതയോത്ത് ബാലകൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ ലീലാവതി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ അനിത, സി.കെ. രാജീവന്‍ (റിട്ട. സഹകരണവകുപ്പ്). മരുമക്കള്‍ വത്സരാജ് വളയം (റിട്ട: സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്), സ്വപ്‌ന (അധ്യാപിക, പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍).

സഹോദരങ്ങള്‍ സി. കുഞ്ഞിക്കേളു നായര്‍ (റിട്ട. ഡെപ്യൂട്ടി കളക്ടര്‍), സി. ഭാസ്‌കരന്‍ നായര്‍ (ചെന്നൈ), പരേതനായ സി. ബാലന്‍നായര്‍ (റിട്ട. കേരള പൊലീസ്, എരവട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318483/leelavathi-amma-from-pallikkara-othayoth-passed-away)