---
title: "കന്നാട്ടി കുവ്വപ്പള്ളി ശിവ-ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷമാക്കി"
english_title: "Navaratri celebrated at Kannatti Kuwappally Shiva-Bhagavathi Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318508/navaratri-celebrated-at-kannatti-kuwappally-shiva-bhagavathi-temple"
published_at: "2025-10-03T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df8f90c975f_kuva.jpg"
keywords: []
---

# കന്നാട്ടി കുവ്വപ്പള്ളി ശിവ-ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷമാക്കി

> **Lead Summary:** **പലേരി: **കന്നാട്ടി കുവ്വപ്പള്ളി ശിവ - ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം വിപുലമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

## Article Content

**പലേരി: **കന്നാട്ടി കുവ്വപ്പള്ളി ശിവ - ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം വിപുലമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

സെപ്റ്റംബര്‍ 30 വൈകുന്നേരം 4.30 ന് ഗ്രന്ഥംവെപ്പ്, 6 മണിക്ക് ദീപാരാധന 6.30 ന് സരസ്വതി പൂജഎന്നിവയും ഒക്ടോബര്‍ 1 ന് കാലത്ത് 6.30ന് വിശേഷാല്‍ പൂജ, 7.30 ന് സരസ്വതി പൂജ, വൈകുന്നേരം 6 മണിക്ക് ദീപാരാധന, 6.30 ന് സരസ്വതി പൂജ. ഒക്ടോബര്‍ 2 ന് കാലത്ത് 6.30 ന് വിശേഷാല്‍ പൂജ, 7.30 ന് സരസ്വതി പൂജ, 8 മണിക്ക് വാഹന പൂജ, 8.30 ന് വിദ്യാരംഭം, കൂടാതെ എല്ലാ ദിവസങ്ങളിലും ലളിതാ സഹസ്രനാമവും ഉണ്ടായിരുന്നു.

ഡോക്ടര്‍ കെ.പി. ബാലന്‍ കുട്ടികളെ എഴുത്തിനിരുത്തി. നിരവധി വാഹനങ്ങളും പൂജയ്ക്കായി അമ്പലത്തില്‍ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318508/navaratri-celebrated-at-kannatti-kuwappally-shiva-bhagavathi-temple)