---
title: "പേരാമ്പ്ര സായൂജ്യം ചാത്തോത്തക്കര താമസിക്കുന്ന പി രാധാകൃഷ്ണന്‍ അന്തരിച്ചു"
english_title: "P. Radhakrishnan, who lived in Perambra Sayoojya Chathothakara, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318608/p-radhakrishnan-who-lived-in-perambra-sayoojya-chathothakara-passed-away"
published_at: "2025-10-03T23:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e00b3d417c7_ajitha.jpg"
keywords: []
---

# പേരാമ്പ്ര സായൂജ്യം ചാത്തോത്തക്കര താമസിക്കുന്ന പി രാധാകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര അജിത സോമില്ലിന് സമീപം സായൂജ്യം ചാത്തോത്തക്കര താമസിക്കുന്ന പി രാധാകൃഷ്ണന്‍ (78, റിട്ട: എഎകോഴിക്കോട് ഡിഡിഇ) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ സരോജിനി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര അജിത സോമില്ലിന് സമീപം സായൂജ്യം ചാത്തോത്തക്കര താമസിക്കുന്ന പി രാധാകൃഷ്ണന്‍ (78, റിട്ട: എഎകോഴിക്കോട് ഡിഡിഇ) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ സരോജിനി.

മക്കള്‍ തനൂജ (അധ്യാപിക- വളാഞ്ചേരി), ജിതേഷ് (അധ്യാപകന്‍ -മാലിദ്വീപ്), മഹേഷ് (ഹോമിയോ കോളേജ് കോഴിക്കോട്). മരുമക്കള്‍ ഗണേശന്‍ (എക്‌സൈസ്), നീതു ജിതേഷ്, ശ്രുതി മഹേഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318608/p-radhakrishnan-who-lived-in-perambra-sayoojya-chathothakara-passed-away)