---
title: "വെള്ളിയൂര്‍ കിളിയായി കുഞ്ഞമ്മദ് കുട്ടി ഹാജി അന്തരിച്ചു"
english_title: "Velliyoor Kiliyayi Kunhumammad Kutty Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318651/velliyoor-kiliyayi-kunhumammad-kutty-haji-passed-away"
published_at: "2025-10-04T11:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0b45b90df2_yu.JPG"
keywords: []
---

# വെള്ളിയൂര്‍ കിളിയായി കുഞ്ഞമ്മദ് കുട്ടി ഹാജി അന്തരിച്ചു

> **Lead Summary:** **വെള്ളിയൂര്‍:** കല്പത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ കിളിയായി കുഞ്ഞമ്മദ് കുട്ടി ഹാജി അന്തരിച്ചു. ഭാര്യ ഫാത്തിമ ഹജ്ജുമ്മ കേളോത്ത്. മക്കള്‍ റൂഖിയ, ജമീല (റിട്ട. അധ്യാപിക ജിഎച്ച്എസ്എസ് പൂനൂര്‍), റസാഖ് (എഞ്ചിനീയര്‍), സുഹറ (റിട്ട. പ്രധാനധ്യാപിക ജെംസ് എല്‍പിഎസ് തുറയൂര്‍), റംല അഷ്റഫ് (എച്ച്എം അഴിഞ്ഞിലം).

## Article Content

**വെള്ളിയൂര്‍:** കല്പത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ കിളിയായി കുഞ്ഞമ്മദ് കുട്ടി ഹാജി അന്തരിച്ചു. ഭാര്യ ഫാത്തിമ ഹജ്ജുമ്മ കേളോത്ത്. മക്കള്‍ റൂഖിയ, ജമീല (റിട്ട. അധ്യാപിക ജിഎച്ച്എസ്എസ് പൂനൂര്‍), റസാഖ് (എഞ്ചിനീയര്‍), സുഹറ (റിട്ട. പ്രധാനധ്യാപിക ജെംസ് എല്‍പിഎസ് തുറയൂര്‍), റംല അഷ്റഫ് (എച്ച്എം അഴിഞ്ഞിലം).

മരുമക്കള്‍ അബ്ദുറഹിമാന്‍ (റിട്ട. പ്രിന്‍സിപ്പല്‍ എംഎഎംഒ കോളെജ് മുക്കം), ജമാല്‍ (റിട്ട. അധ്യാപകന്‍) ഡോ. സാജിത (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്), അഷ്റഫ് കാവില്‍ (അസിസ്റ്റന്റ് മുന്‍ ഡയറക്ടര്‍ സാമൂഹ്യക്ഷേമ വകുപ്പ്). സഹോദരങ്ങള്‍ ഖദീജ (പൂനൂര്‍), കുഞ്ഞിമൊയ്തി (ചാലിക്കര), പി ഇമ്പിച്ചിമമ്മു, ടി.പി മൂസ്സക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318651/velliyoor-kiliyayi-kunhumammad-kutty-haji-passed-away)