---
title: "കൂത്താളി ഏരംതോട്ടത്തില്‍ പി.സി രാമചന്ദ്രന്‍ അന്തരിച്ചു"
english_title: "PC Ramachandran passed away at Koothali Eranthottam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318698/pc-ramachandran-passed-away-at-koothali-eranthottam"
published_at: "2025-10-04T14:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0dd6d3d6d6_sweq.JPG"
keywords: []
---

# കൂത്താളി ഏരംതോട്ടത്തില്‍ പി.സി രാമചന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** **കൂത്താളി : **കൂത്താളി ഏരംതോട്ടത്തില്‍ പി.സി രാമചന്ദ്രന്‍ അന്തരിച്ചു. ഭാര്യ ലീല. മക്കള്‍ രാഗേഷ് (കോഴിക്കോട് ജില്ലാ കളക്ടറുടെ ഗണ്‍മാന്‍), രമ്യ.

## Article Content

**കൂത്താളി : **കൂത്താളി ഏരംതോട്ടത്തില്‍ പി.സി രാമചന്ദ്രന്‍ അന്തരിച്ചു. ഭാര്യ ലീല. മക്കള്‍ രാഗേഷ് (കോഴിക്കോട് ജില്ലാ കളക്ടറുടെ ഗണ്‍മാന്‍), രമ്യ.

മരുമക്കള്‍ അഖിഷ്ണ (കല്ലാച്ചി), ഗോകുല്‍ദാസ് (കാരയാട്). സഹോദരങ്ങള്‍ ഗിരിജ (തൃശ്ശൂര്‍), ദേവി (കൂത്താളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318698/pc-ramachandran-passed-away-at-koothali-eranthottam)