---
title: "മുതുവണ്ണാച്ച പിലാച്ചേരി കണാരന്‍ അന്തരിച്ചു"
english_title: "MuthuVannacha Pilacheri Kanaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318722/muthuvannacha-pilacheri-kanaran-passed-away"
published_at: "2025-10-04T15:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0f1f294370_weq.JPG"
keywords: []
---

# മുതുവണ്ണാച്ച പിലാച്ചേരി കണാരന്‍ അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് :** മുതുവണ്ണാച്ചയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിലാച്ചേരി കണാരന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ജാനു.

## Article Content

**കടിയങ്ങാട് :** മുതുവണ്ണാച്ചയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിലാച്ചേരി കണാരന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ജാനു.

മക്കള്‍ ദേവകി, പ്രകാശന്‍, പ്രസി (ഡയറക്ടര്‍ ധന്‍രത്‌ന ഇന്ത്യ നിധി ലിമിറ്റഡ് പേരാമ്പ്ര), പരേതയായ ശോഭ. മരുമക്കള്‍ കുമാരന്‍ (വേളം), ബാലകൃഷ്ണന്‍ (ചേനോളി), കരുണന്‍ (കടിയങ്ങാട്), സുഷമ. സഹോദരങ്ങള്‍ ദേവു, മാത, പരേതരായ കുഞ്ഞിക്കണ്ണന്‍, കുമാരന്‍, കല്ല്യാണി, ജാനു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318722/muthuvannacha-pilacheri-kanaran-passed-away)