---
title: "യുഡിഎസ്എഫ് തെരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷന്‍"
english_title: "UDSF election campaign convention at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319048/udsf-election-campaign-convention-at-perambra"
published_at: "2025-10-06T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e376c054034_kan.JPG"
keywords: []
---

# യുഡിഎസ്എഫ് തെരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷന്‍

> **Lead Summary:** **പേരാമ്പ്ര:** യുഡിഎസ്എഫ് നിയോജക മണ്ഡലം തല കാംപസ് തെരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷന്‍ സികെജിഎം ഗവ. കോളെജില്‍ നടന്നു. എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ ഫസലുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** യുഡിഎസ്എഫ് നിയോജക മണ്ഡലം തല കാംപസ് തെരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷന്‍ സികെജിഎം ഗവ. കോളെജില്‍ നടന്നു. എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ ഫസലുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.

ആദില്‍ മുണ്ടിയോത്ത് മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ഫര്‍സിന്‍ അധ്യക്ഷത വഹിച്ചു. ആഷിഖ് പുല്ലിയോട്ട്, മിഖ്ദാദ് പുറവൂര്‍, മുഹമ്മദ് നിസാം, സി.എം നയന, പി.സി അജ്ഞലി രാജ്, ഫാത്തിമ നജ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319048/udsf-election-campaign-convention-at-perambra)