---
title: "റിട്ട. അംഗന്‍വാടി ഹെല്‍പ്പര്‍ പേരാമ്പ്ര വെള്ളങ്കോട്ട് ദേവി അന്തരിച്ചു"
english_title: "Retired Anganwadi helper Perampra Vellankott Devi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319071/retired-anganwadi-helper-perampra-vellankott-devi-passed-away"
published_at: "2025-10-06T15:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e390320d0e7_leela.JPG"
keywords: []
---

# റിട്ട. അംഗന്‍വാടി ഹെല്‍പ്പര്‍ പേരാമ്പ്ര വെള്ളങ്കോട്ട് ദേവി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** സില്‍വര്‍ കോളെജിന് സമീപം റിട്ട. അംഗന്‍വാടി ഹെല്‍പ്പര്‍ വെള്ളങ്കോട്ട് ദേവി അന്തരിച്ചു. ഭര്‍ത്താവ് ശ്രീധരന്‍.

## Article Content

**പേരാമ്പ്ര:** സില്‍വര്‍ കോളെജിന് സമീപം റിട്ട. അംഗന്‍വാടി ഹെല്‍പ്പര്‍ വെള്ളങ്കോട്ട് ദേവി അന്തരിച്ചു. ഭര്‍ത്താവ് ശ്രീധരന്‍.

മക്കള്‍ ശ്രീജ, ശ്രീജിത്ത്. മരുമകന്‍ ഷെരീഫ് ബാബു (നടക്കാവ്). സഹോദരങ്ങള്‍ ഇ.ടി.കെ രാഘവന്‍, ശിവദാസന്‍ (മമ്മിളിക്കുളം), ഇ.ടി.കെ സുരേഷ് (വടകര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319071/retired-anganwadi-helper-perampra-vellankott-devi-passed-away)