---
title: "മുയിപ്പോത്ത് നാഗപറമ്പത്ത് വി.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: "V.K. Kunjikrishnan Nair from Muyippooth Nagaparambath has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319113/vk-kunjikrishnan-nair-from-muyippooth-nagaparambath-has-passed-away"
published_at: "2025-10-06T19:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3cf4e97aa9_derw.JPG"
keywords: []
---

# മുയിപ്പോത്ത് നാഗപറമ്പത്ത് വി.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത് :** മുന്‍കാല ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായിരുന്ന നാഗപറമ്പത്ത് വി.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**മുയിപ്പോത്ത് :** മുന്‍കാല ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായിരുന്ന നാഗപറമ്പത്ത് വി.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ലീല. മക്കള്‍ കവിത, ബെന്നി, ഷൈനി. മരുമക്കള്‍ വിജയന്‍ (കടിയങ്ങാട്), അംബിക (തൊട്ടില്‍പാലം), മനോജന്‍ (വൈക്കിലിശേരി).

സഹോദരങ്ങള്‍ വാളേരി കുറുങ്ങോട്ട് രാഘവന്‍ (മുയിപ്പോത്ത്), നാരായണന്‍ പെരിങ്ങാട്ട് (ഹെല്‍ത്ത്‌റിട്ടയര്‍) ചെറുവണ്ണൂര്‍, സൗദാമിനി വിളയാറ (ഓട്ടുവയല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319113/vk-kunjikrishnan-nair-from-muyippooth-nagaparambath-has-passed-away)