---
title: "മരുതോങ്കര കുറിച്ച്യാനില്‍ ഫ്രാന്‍സിസ് (കൂഞ്ഞൂട്ടി) അന്തരിച്ചു"
english_title: "Maruthonkara Kurichyanil Francis (Koonjootti) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319155/maruthonkara-kurichyanil-francis-koonjootti-passed-away"
published_at: "2025-10-07T09:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e48e62ac1a5_aqw.JPG"
keywords: []
---

# മരുതോങ്കര കുറിച്ച്യാനില്‍ ഫ്രാന്‍സിസ് (കൂഞ്ഞൂട്ടി) അന്തരിച്ചു

> **Lead Summary:** **മരുതോങ്കര **: മരുതോങ്കര ഇടവകാംഗം കുറിച്ച്യാനില്‍ ഫ്രാന്‍സിസ് (കൂഞ്ഞൂട്ടി - 92) അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 2.30 ന് ഭവനത്തില്‍ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയില്‍.

## Article Content

**മരുതോങ്കര **: മരുതോങ്കര ഇടവകാംഗം കുറിച്ച്യാനില്‍ ഫ്രാന്‍സിസ് (കൂഞ്ഞൂട്ടി - 92) അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 2.30 ന് ഭവനത്തില്‍ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയില്‍.

ഭാര്യ തെയ്യാമ്മ, മരുതോങ്കര തടത്തില്‍ കുടുംബാംഗം. മക്കള്‍ സജി ഫ്രാന്‍സിസ് (ബിസിനസ്, കുറ്റ്യാടി), മോളി (റിട്ട. അധ്യാപിക, പ്രൊവിഡന്‍സ് കോഴിക്കോട്), രാജേഷ് ഫ്രാന്‍സിസ് (ബിസിനസ്, കുറ്റ്യാടി).

മരുമക്കള്‍ റീന വാത്തോലില്‍ (തോട്ടുമുക്കം), അഡ്വ. സുഭാഷ് പാംപ്ലാനിയില്‍, (കോഴിക്കോട്), സോയ മറ്റത്തില്‍ മണക്കടവ് (അധ്യാപിക സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ മരുതോങ്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319155/maruthonkara-kurichyanil-francis-koonjootti-passed-away)