---
title: "ഉപജില്ലാ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു"
english_title: "Sub-district Science Festival logo released at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319210/sub-district-science-festival-logo-released-at-perambra"
published_at: "2025-10-07T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4c45217a62_logo.jpg"
keywords: []
---

# ഉപജില്ലാ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ നടക്കുന്ന ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബര്‍ 10 മുതലാണ് പരിപാടി നടക്കുക. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാര്‍ ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ നടക്കുന്ന ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബര്‍ 10 മുതലാണ് പരിപാടി നടക്കുക. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാര്‍ ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

എഇഒ പ്രമോദ്കുമാര്‍, എച്ച്എം ഫോറം കണ്‍വീനര്‍ കെ സജീവന്‍, ഡോ. ആബിദ പുതുശ്ശേരി, പി ഷാജിമ, പി.എം ശ്രീജേഷ്, പി രാമചന്ദ്രന്‍, കെ സജീഷ്, വിനോദ് കുമാര്‍, കെ.പി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319210/sub-district-science-festival-logo-released-at-perambra)