---
title: "ചാന്തോട്ട് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ തിടമ്പെഴുന്നള്ളത്ത് നാളെ "
english_title: " Chanthot Durgadevi temple thidambezhunnallath tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31937/chanthot-durgadevi-temple-thidambezhunnallath-tomorrow"
published_at: "2022-03-15T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230a14b092b2_vvvv - Copy (3) - Copy.JPG"
keywords: []
---

# ചാന്തോട്ട് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ തിടമ്പെഴുന്നള്ളത്ത് നാളെ 

> **Lead Summary:** ** പേരാമ്പ്ര: **പൂര മഹോല്‍സവം നടക്കുന്ന കരുവണ്ണൂര്‍ ചാന്തോട്ട് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ തിടമ്പെഴുന്നള്ളത്ത് മാര്‍ച്ച് 16ന് നടക്കും.

## Article Content

** പേരാമ്പ്ര: **പൂര മഹോല്‍സവം നടക്കുന്ന കരുവണ്ണൂര്‍ ചാന്തോട്ട് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ തിടമ്പെഴുന്നള്ളത്ത് മാര്‍ച്ച് 16ന് നടക്കും.

കാവടിയാട്ടത്തിന്റെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോട് കൂടി കോട്ടൂര്‍ പുതുമന ഇല്ലത്ത് നിന്ന് ആരംഭിക്കുന്നു.

മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഉല്‍സവം 17 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31937/chanthot-durgadevi-temple-thidambezhunnallath-tomorrow)