---
title: "കോടേരിച്ചാല്‍ ചാത്തോത്ത് കല്ല്യാണി അമ്മ അന്തരിച്ചു"
english_title: "Koderichal Chathot Kalyani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319371/koderichal-chathot-kalyani-amma-passed-away"
published_at: "2025-10-08T11:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e6053d3f280_kalliyani.jpg"
keywords: []
---

# കോടേരിച്ചാല്‍ ചാത്തോത്ത് കല്ല്യാണി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കോടേരിച്ചാല്‍ ചാത്തോത്ത് കല്ല്യാണി അമ്മ അന്തരിച്ചു. മക്കള്‍ ആര്‍.എം. വിജയന്‍ ചാത്തോത്ത് (സിപിഐ പേരാമ്പ്ര ലോക്കല്‍ കമ്മറ്റി മുന്‍ അംഗം), ശാന്ത, ഗീത, പരേതനായ നാരായണന്‍.

## Article Content

**പേരാമ്പ്ര: **കോടേരിച്ചാല്‍ ചാത്തോത്ത് കല്ല്യാണി അമ്മ അന്തരിച്ചു. മക്കള്‍ ആര്‍.എം. വിജയന്‍ ചാത്തോത്ത് (സിപിഐ പേരാമ്പ്ര ലോക്കല്‍ കമ്മറ്റി മുന്‍ അംഗം), ശാന്ത, ഗീത, പരേതനായ നാരായണന്‍.

മരുമക്കള്‍ വിജയന്‍ (എടവരാട്), ബാലകൃഷ്ണന്‍ (പൈതോത്ത്), വിമല (ആവള മാനവ), ഇന്ദിര (അംഗന്‍വാടി ടീച്ചര്‍ കായണ്ണ). സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319371/koderichal-chathot-kalyani-amma-passed-away)