---
title: "പനക്കാട് പൂളക്കുന്നത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു"
english_title: "Panakkad Poolakkunnath Gopalan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319395/panakkad-poolakkunnath-gopalan-nair-passed-away"
published_at: "2025-10-08T13:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e619b5d9707_gopal.jpg"
keywords: []
---

# പനക്കാട് പൂളക്കുന്നത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പനക്കാട് പൂളക്കുന്നത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു. ഭാര്യ ജാനു അമ്മ. മക്കള്‍ ബാലകൃഷ്ണന്‍, ശ്യാമള.

## Article Content

**പേരാമ്പ്ര:** ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പനക്കാട് പൂളക്കുന്നത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു. ഭാര്യ ജാനു അമ്മ. മക്കള്‍ ബാലകൃഷ്ണന്‍, ശ്യാമള.

മരുമക്കള്‍ സുനിത (നാദാപുരം), രാധാകൃഷ്ണന്‍ (കടിയങ്ങാട്). സഹോദരങ്ങള്‍ പരേതരായ കുഞ്ഞിരാമന്‍ നായര്‍, കുഞ്ഞിക്കൃഷ്ണന്‍ നായര്‍, മാധവി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319395/panakkad-poolakkunnath-gopalan-nair-passed-away)