---
title: "പേരാമ്പ്ര കൈതക്കല്‍ കാര്യോട്ട് ഇന്ദിര നിര്യാതയായി "
english_title: "perambra kaithakkal karyottu Indira passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31959/perambra-kaithakkal-karyottu-indira-passed-away"
published_at: "2022-03-15T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230b1066c3a7_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര കൈതക്കല്‍ കാര്യോട്ട് ഇന്ദിര നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **കൈതക്കല്‍ കാര്യോട്ട് ഇന്ദിര നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 9 മണിയ്ക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കാര്യോട്ട് കുഞ്ഞി ശങ്കരന്‍.

## Article Content

**പേരാമ്പ്ര: **കൈതക്കല്‍ കാര്യോട്ട് ഇന്ദിര നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 9 മണിയ്ക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കാര്യോട്ട് കുഞ്ഞി ശങ്കരന്‍.

മക്കള്‍: ഹരീഷ് (ചെന്നെയ് സര്‍ജിക്കല്‍ കോഴിക്കോട്), ഗിരീഷ് (ഗോള്‍ഡണ്‍ മൊബൈല്‍ ഷോപ്പ്, പേരാമ്പ്ര). മരുമക്കള്‍: ശ്രീന (സി.എം.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തലക്കുളത്തൂര്‍),സിനിഷ (ജി.വി.എച്ച്.എസ്.എസ് തിരൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31959/perambra-kaithakkal-karyottu-indira-passed-away)