---
title: "വാകയാട് കോളിയോട്ട് മീത്തല്‍ ശങ്കരന്‍ അന്തരിച്ചു"
english_title: "Vakayadu Koliyott Meethal Sankaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319613/vakayadu-koliyott-meethal-sankaran-passed-away"
published_at: "2025-10-09T15:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e783305dfc1_fdg.jpg"
keywords: []
---

# വാകയാട് കോളിയോട്ട് മീത്തല്‍ ശങ്കരന്‍ അന്തരിച്ചു

> **Lead Summary:** **വാകയാട്: **വാകയാട് കോളിയോട്ട് മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. മക്കള്‍ സവിത, സ്മിത (കെഎസ്ഇബി താമരശ്ശേരി), സ്മിതേഷ് (കെഎസ്ഇബി പേരാമ്പ്ര).

## Article Content

**വാകയാട്: **വാകയാട് കോളിയോട്ട് മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. മക്കള്‍ സവിത, സ്മിത (കെഎസ്ഇബി താമരശ്ശേരി), സ്മിതേഷ് (കെഎസ്ഇബി പേരാമ്പ്ര).

മരുമക്കള്‍ സജീവന്‍ (ചീക്കിലോട് ), പ്രമോദ് അരിക്കുളം (വാട്ടര്‍ അതോറിറ്റി). സഹോദരങ്ങള്‍ മാധവി, ദേവകി, ചോയിക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319613/vakayadu-koliyott-meethal-sankaran-passed-away)