---
title: "പൂഴിത്തോട് വടക്കേടം പ്രിന്‍സ് ബെന്നി അന്തരിച്ചു"
english_title: "Prince Benny from Poozhithode Vadakkedam passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319736/prince-benny-from-poozhithode-vadakkedam-passed-away"
published_at: "2025-10-10T11:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e89eb2b0952_dew.JPG"
keywords: []
---

# പൂഴിത്തോട് വടക്കേടം പ്രിന്‍സ് ബെന്നി അന്തരിച്ചു

> **Lead Summary:** പൂഴിത്തോട് : കേരളാ കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം സെക്രട്ടറി വടക്കേടം ബെന്നിയുടെ മകന്‍ പ്രിന്‍സ് ബെന്നി അന്തരിച്ചു.

## Article Content

പൂഴിത്തോട് : കേരളാ കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം സെക്രട്ടറി വടക്കേടം ബെന്നിയുടെ മകന്‍ പ്രിന്‍സ് ബെന്നി അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30 ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം പൂഴിത്തോട് അമലോത്ഭവ മാതാ പള്ളി സെമിത്തേരിയില്‍.

മാതാവ് മോളി പൊയിലോംചാല്‍ നാഗത്തിങ്കല്‍ കുടുംബാംഗം. സഹോദരന്‍ റിന്‍സ് ബെന്നി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319736/prince-benny-from-poozhithode-vadakkedam-passed-away)