---
title: "വാല്യക്കോട് പുത്തന്‍പുരയില്‍ പാര്‍വ്വതി അമ്മ  അന്തരിച്ചു"
english_title: "Parvathi Amma (Koroth) passed away in Valyakkode Puthanpurayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319802/parvathi-amma-koroth-passed-away-in-valyakkode-puthanpurayil"
published_at: "2025-10-10T14:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8cd6058266_amm.JPG"
keywords: []
---

# വാല്യക്കോട് പുത്തന്‍പുരയില്‍ പാര്‍വ്വതി അമ്മ  അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: വാല്യക്കോട് പരേതനായ പുത്തന്‍പുരയില്‍ പി കുഞ്ഞിരാമക്കുറപ്പിന്റെ ഭാര്യ കോറോത്ത്‌ പാര്‍വ്വതി അമ്മ അന്തരിച്ചു. മക്കള്‍ പ്രഭാകരന്‍ (ആര്യ കലക്ഷന്‍സ് പേരാമ്പ്ര), ഗീത, റീന.

## Article Content

പേരാമ്പ്ര: വാല്യക്കോട് പരേതനായ പുത്തന്‍പുരയില്‍ പി കുഞ്ഞിരാമക്കുറപ്പിന്റെ ഭാര്യ കോറോത്ത്‌ പാര്‍വ്വതി അമ്മ അന്തരിച്ചു. മക്കള്‍ പ്രഭാകരന്‍ (ആര്യ കലക്ഷന്‍സ് പേരാമ്പ്ര), ഗീത, റീന.

മരുമക്കള്‍ ഭാസ്‌ക്കരന്‍ (എരവരാട്), കൃഷ്ണന്‍കുട്ടി (താമരശ്ശേരി), ബിന്ദു (എല്‍ഐസി എജന്റ്). സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319802/parvathi-amma-koroth-passed-away-in-valyakkode-puthanpurayil)