---
title: "മുസ്ലിം ലീഗ് ഗസ്സ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു"
english_title: "Muslim League held a Gass solidarity meeting at naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319806/muslim-league-held-a-gass-solidarity-meeting-at-naduvannur"
published_at: "2025-10-10T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8cf70ead2c_kt.JPG"
keywords: []
---

# മുസ്ലിം ലീഗ് ഗസ്സ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** മുസ്ലിം ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി നടുവണ്ണൂര്‍ ടൗണില്‍ ഗസ്സ ഐക്യദാര്‍ഢ്യ സദസ്സ് സംഘടപ്പിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു. രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി.

## Article Content

**നടുവണ്ണൂര്‍ :** മുസ്ലിം ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി നടുവണ്ണൂര്‍ ടൗണില്‍ ഗസ്സ ഐക്യദാര്‍ഢ്യ സദസ്സ് സംഘടപ്പിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു. രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി.

കെ രാജീവന്‍, തന്‍സീര്‍ ദാരിമി കാവുന്തറ, മജീദ് സഖാഫി കോട്ടൂര്‍, നൗഷാദ് കരുവണ്ണൂര്‍, സഈദ് എലങ്കമല്‍, ടി ഇബ്രാഹിംകുട്ടി, ഇ.പി. ഖദീജ, എം.കെ. പരീത്, ടി. നിസാര്‍, കെ.കെ. ആശിഫ്, കേഴക്കണ്ടി അബ്ദുള്ള, എന്‍.കെ.ജറീഷ് , അഷ്‌റഫ് തോട്ടുമൂല ,സുഹാജ് നടുവണ്ണൂര്‍, ശിഹാബ് കാവില്‍ , ഇ.കെ. സഹീര്‍, ജറീഷ് എലങ്കമല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. ലത്തീഫ് സ്വാഗതവും, കെ.ടി.കെ. റഷീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319806/muslim-league-held-a-gass-solidarity-meeting-at-naduvannur)