---
title: "വാകയാട് പതിനൊന്ന് കണ്ടിയില്‍ ബാലന്‍ അന്തരിച്ചു"
english_title: "vakayad pathinonnu kandiyil Balan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319830/vakayad-pathinonnu-kandiyil-balan-passed-away"
published_at: "2025-10-10T16:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8e453a860a_balan.JPG"
keywords: []
---

# വാകയാട് പതിനൊന്ന് കണ്ടിയില്‍ ബാലന്‍ അന്തരിച്ചു

> **Lead Summary:** വാകയാട് : വാകയാട് പതിനൊന്ന് കണ്ടിയില്‍ ബാലന്‍ അന്തരിച്ചു. ഭാര്യ ദേവി. മക്കള്‍ ഷൈബി, ഷീബ. മരുമക്കള്‍ റീത്ത (കോട്ടക ചാലില്‍), ഹരിദാസന്‍ (മുല്ലോളി).

## Article Content

വാകയാട് : വാകയാട് പതിനൊന്ന് കണ്ടിയില്‍ ബാലന്‍ അന്തരിച്ചു. ഭാര്യ ദേവി. മക്കള്‍ ഷൈബി, ഷീബ. മരുമക്കള്‍ റീത്ത (കോട്ടക ചാലില്‍), ഹരിദാസന്‍ (മുല്ലോളി).

സഹോദരങ്ങള്‍ സരോജിനി (ചെറുപുര), ശാന്ത (നെല്ലെട്ടാന്‍ വീട്ടില്‍), പരേതനായ കുഞ്ഞിരാമന്‍ (കുന്നുമ്മക്കണ്ടി). സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319830/vakayad-pathinonnu-kandiyil-balan-passed-away)