---
title: "അവിടനല്ലൂര്‍ മാഹി പരിമഠം രാഗേഷ് അന്തരിച്ചു"
english_title: "Ragesh from Avidanalloor Mahi Parimadam passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319848/ragesh-from-avidanalloor-mahi-parimadam-passed-away"
published_at: "2025-10-10T17:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8f1ee9f01e_avi.JPG"
keywords: []
---

# അവിടനല്ലൂര്‍ മാഹി പരിമഠം രാഗേഷ് അന്തരിച്ചു

> **Lead Summary:** **അവിടനല്ലൂര്‍ :** പരേതനായ പച്ചൂര്‍ രാഘവന്‍ നായരുടെ മകന്‍ മാഹി പരിമഠം രാഗേഷ് (പോണ്ടിച്ചേരി സിവില്‍ സപ്ലൈസ്, 49) അന്തരിച്ചു.

## Article Content

**അവിടനല്ലൂര്‍ :** പരേതനായ പച്ചൂര്‍ രാഘവന്‍ നായരുടെ മകന്‍ മാഹി പരിമഠം രാഗേഷ് (പോണ്ടിച്ചേരി സിവില്‍ സപ്ലൈസ്, 49) അന്തരിച്ചു.

മാതാവ് സതീദേവി അമ്മ. ഭാര്യ പ്രസീന (പേരാമ്പ്ര). മക്കള്‍ ആദര്‍ശ്, അഭിനവ്. സഹോദരി രാഗിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319848/ragesh-from-avidanalloor-mahi-parimadam-passed-away)