---
title: "പെരുവണ്ണാമൂഴി ചെത്തിമറ്റത്തില്‍ റെയ്ചെല്‍ (ലീലാമ്മ) അന്തരിച്ചു"
english_title: "Rachel (Leelamma) from Peruvannamoozhi Chethimattam passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319901/rachel-leelamma-from-peruvannamoozhi-chethimattam-passed-away"
published_at: "2025-10-10T23:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e94e4611cf4_cha.jpg"
keywords: []
---

# പെരുവണ്ണാമൂഴി ചെത്തിമറ്റത്തില്‍ റെയ്ചെല്‍ (ലീലാമ്മ) അന്തരിച്ചു

> **Lead Summary:** പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി ചെത്തിമറ്റത്തില്‍ പരേതനായ സി.കെ ജോര്‍ജിന്റെ ഭാര്യ റെയ്ചെല്‍ (ലീലാമ്മ, 84) അന്തരിച്ചു.

## Article Content

പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി ചെത്തിമറ്റത്തില്‍ പരേതനായ സി.കെ ജോര്‍ജിന്റെ ഭാര്യ റെയ്ചെല്‍ (ലീലാമ്മ, 84) അന്തരിച്ചു.

സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ ചെത്തിമറ്റത്തില്‍ പ്രസാദിന്റെ ഭവനത്തില്‍ എത്തിച്ച് 9 മണി മുതല്‍ 12 മണി വരെയുള്ള ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പെരുവണ്ണാമൂഴി എജി സഭാ പള്ളി സെമിത്തേരിയില്‍.

മക്കള്‍ വത്സമ്മ, ജെസ്സി, ഡെയ്‌സി, മോന്‍സി, ലിസി (യുകെ), ജോണ്‍സന്‍ (യുഎഇ), പ്രസാദ് (അലന്‍ മെഡിക്കല്‍സ് പന്തിരിക്കര), ലിന്‍സ് (യുഎഇ)(ലിബിന ലാബ് ചെമ്പനോട). മരുമക്കള്‍ റെജി, ജേക്കബ്, ജെസ്സി,സജി, റിനു, ഷീജ, റിന്‍സി, പരേതയായ വിജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319901/rachel-leelamma-from-peruvannamoozhi-chethimattam-passed-away)