---
title: "പേരാമ്പ്ര കക്കാട് കരിമ്പില്‍ പൊയില്‍ ആമിന ഹജ്ജുമ്മ അന്തരിച്ചു"
english_title: "Amina Hajjumma, a sugarcane farmer from Perambra, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320144/amina-hajjumma-a-sugarcane-farmer-from-perambra-passed-away"
published_at: "2025-10-12T10:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb3af2691b6_laila.JPG"
keywords: []
---

# പേരാമ്പ്ര കക്കാട് കരിമ്പില്‍ പൊയില്‍ ആമിന ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര**: കക്കാട് പരേതനായ കരിമ്പില്‍ പൊയില്‍ കുഞ്ഞാബ്ദുല്ലയുടെ ഭാര്യ ആമിന ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**പേരാമ്പ്ര**: കക്കാട് പരേതനായ കരിമ്പില്‍ പൊയില്‍ കുഞ്ഞാബ്ദുല്ലയുടെ ഭാര്യ ആമിന ഹജ്ജുമ്മ അന്തരിച്ചു.

മക്കള്‍ :ഫാത്തിമ, ആയിഷ, അസീസ് (ഖത്തര്‍), യൂസുഫ് (പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍, സെക്രട്ടരി കക്കാട് മഹല്ല് ജുമാ മസ്ജിദ്), മുനീര്‍ (ഖത്തര്‍), റസാഖ് (സെക്രട്ടറി പേരാമ്പ്ര പഞ്ചായത്ത്മുസ്ലിം ലീഗ്കമ്മിറ്റി ), റഷീദ്(ഖത്തര്‍).

മരുമക്കള്‍ സഫിയ (കിഴക്കന്‍ പേരാമ്പ്ര ), സൗദ (ചാലിക്കര), സക്കീന(പേരാമ്പ്ര ),ഫൗസിയ (വയലാളിക്കര), റസീന (പുറ്റംപൊയില്‍), മൂസ(മേപ്പയൂര്‍), പരേതനായ മുണ്ടോട്ടില്‍ മൊയതി(മൂരികുത്തി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320144/amina-hajjumma-a-sugarcane-farmer-from-perambra-passed-away)