---
title: "ഉള്ള്യേരിയിലെ പൊയില്‍താഴെ മാധവം വീട്ടില്‍ ഓമനഅമ്മ അന്തരിച്ചു"
english_title: "Omana Amma passed away at Madhavam house in Poyilthazhe, Ullyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320315/omana-amma-passed-away-at-madhavam-house-in-poyilthazhe-ullyeri"
published_at: "2025-10-13T12:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eca1664174e_am.jpg"
keywords: []
---

# ഉള്ള്യേരിയിലെ പൊയില്‍താഴെ മാധവം വീട്ടില്‍ ഓമനഅമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** പുറക്കാട് സൗത്ത് എല്‍പി സ്‌കൂള്‍ റിട്ട: പ്രധാന അധ്യാപികയായിരുന്ന ഉള്ള്യേരിയിലെ പൊയില്‍താഴെ, മാധവം വീട്ടില്‍ ഓമനഅമ്മ അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍ :** പുറക്കാട് സൗത്ത് എല്‍പി സ്‌കൂള്‍ റിട്ട: പ്രധാന അധ്യാപികയായിരുന്ന ഉള്ള്യേരിയിലെ പൊയില്‍താഴെ, മാധവം വീട്ടില്‍ ഓമനഅമ്മ അന്തരിച്ചു.

ഭര്‍ത്താവ് പരേതനായ മുചുകുന്ന് മാവരക്കണ്ടി മാധവന്‍നായര്‍ (റിട്ട. അധ്യാപകന്‍ സേവമന്ദിരം ഹയര്‍ സെക്കന്ററി സ്‌കൂള്‍, രാമനാട്ടുകര).

മക്കള്‍ അഡ്വ: പ്രമോദ് (കൊയിലാണ്ടി), മഞ്ജുള (റിട്ട. അധ്യാപിക എന്‍എംഎംഎ യുപി എസ് നാറാത്ത്), പരേതനായ മനോജ് (റിട്ട. കെല്‍ട്രോണ്‍). മരുമക്കള്‍ റീത്ത വാഴോത്ത് (കാവുംതറ), കെ.സി. പ്രസി (വാകയാട് എച്ച്എസ്എസ് നടുവണ്ണൂര്‍), സന്തോഷ് മുതുവാട്ട് (ബസ്സിനസ്).

സഹോദരങ്ങള്‍ മീനാക്ഷി അമ്മ (കതിരൂര്‍), സരോജിനി അമ്മ (റിട്ട, അധ്യാപിക, ഓഞ്ചിയം എല്‍പിഎസ്), ജാനകി (റിട്ട, അധ്യാപിക, മേമുണ്ട എച്ച്എസ്എസ്), പത്മാക്ഷി അമ്മ, ശ്രീധരന്‍നായര്‍ (അക്കൗണ്ടന്റ്), ദേവി (റിട്ട, അധ്യാപിക, താനക്കോട്ടൂര്‍ യുപി സ്‌കൂള്‍), രാഘവന്‍നായര്‍ (റിട്ട: സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്), പരേതനായ കുഞ്ഞിരാമന്‍നായര്‍ (റിട്ട. അധ്യാപകന്‍ മുട്ടുങ്ങല്‍ എല്‍പി സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320315/omana-amma-passed-away-at-madhavam-house-in-poyilthazhe-ullyeri)