---
title: "ഷാഫി പറമ്പില്‍ എം.പിക്കു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു"
english_title: "Protest demonstration and gathering organized in protest against the violence against MP Shafi Parambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320366/protest-demonstration-and-gathering-organized-in-protest-against-the-violence-against-mp-shafi-parambil"
published_at: "2025-10-13T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ecd1c9f0064_saaal.JPG"
keywords: []
---

# ഷാഫി പറമ്പില്‍ എം.പിക്കു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **ഷാഫി പറമ്പില്‍ എം.പിക്കു നേരെ നടന്ന പോലീസ് സര്‍ക്കാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ തുറയൂരിലെ ഇരിങ്ങത്ത് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ഷാഫി പറമ്പില്‍ എം.പിക്കു നേരെ നടന്ന പോലീസ് സര്‍ക്കാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ തുറയൂരിലെ ഇരിങ്ങത്ത് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.

സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ബോക്ക് പ്രസിഡണ്ട് കെ. പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ജില്ല നിര്‍വാഹക സമിതി അംഗം കെ.പി വേണുഗോപാല്‍, ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് നളിനിനല്ലൂര്‍ ,മണ്ഡലം പ്രസിഡണ്ടുമാരായ എ. അര്‍ഷാദ് ,പി.കെ. അനീഷ് ,ഇകെ ബാലുകൃഷ്ണ നമ്പ്യാര്‍,ഏ.കെ ഉമ്മര്‍ വാര്‍ഡ് അംഗങ്ങളായ ജിഷ കിഴക്കെ മാടായി, ശ്രീനിലയം വിജയന്‍ ,ഏ.കെ കുട്ടി കൃഷ്ണന്‍ ചിത്തിലോട്ട് ബാലകൃഷ്ണന്‍, വി.വി അമ്മത് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകടനത്തിന് ആര്‍.പി ശോഭിഷ്, വിജയന്‍ ആവള, പി.പി റഫീഖ്, കെ. എം ശ്യാമള, കെ.പി അരവിന്ദന്‍ ,എം മൊയ്തീന്‍ ,പട്ടയാട്ട് അബ്ദുള്ള, ദാസന്‍ കാളാശ്ശേരി, പി. ആര്‍ അനുരാഗ് ,റിന്‍ജുരാജ് കൂനിയത്ത്, കെ.വി രാജേഷ് ,രജിത, ജിഷ മഞ്ഞക്കുളം ,കെ.വിജയന്‍, പി.കെ രാഘവന്‍ ,ബിജു കുനിയില്‍ ,ഏ.കെ ബാലകൃഷ്ണന്‍, സി.കെ. നാരായണന്‍,സി.നാരായണന്‍, ഇ.കെ സമീര്‍, വി.കെ നൗഫല്‍. ഷിഗില്‍ ബാലന്‍ കരുവോത്ത്

തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320366/protest-demonstration-and-gathering-organized-in-protest-against-the-violence-against-mp-shafi-parambil)