---
title: "പരിക്കുപറ്റിയ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് എം.എസ്.എഫ് നേതാക്കള്‍"
english_title: "MSF leaders visit injured workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320510/msf-leaders-visit-injured-workers"
published_at: "2025-10-14T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee0efa259b3_saaal.JPG"
keywords: []
---

# പരിക്കുപറ്റിയ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് എം.എസ്.എഫ് നേതാക്കള്‍

> **Lead Summary:** **പേരാമ്പ്ര: **പരിക്കുപറ്റിയ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് എം.എസ്.എഫ് നേതാക്കള്‍.

## Article Content

**പേരാമ്പ്ര: **പരിക്കുപറ്റിയ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് എം.എസ്.എഫ് നേതാക്കള്‍.

സികെജിഎം ഗവ. കോളജില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം ചെയര്‍മാന്‍ ഉള്‍പ്പടെ 5 സീറ്റുകളില്‍ എംഎസ്എഫ് മുന്നണി വിജയിച്ചതില്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരേ നടത്തിയ അക്രമത്തിലും കല്ലേറിലും പ്രതിഷേധിച്ച് യുഡിഎഫ് നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനുനേരെ പോലീസ് നടത്തിയ അനിഷ്ട സംഭവത്തില്‍ ഗുരുതരമായി പരിക്കുപറ്റിയ പ്രവര്‍ത്തകരെ സംസ്ഥാന എംഎസ്എഫ് കമ്മിറ്റി ട്രഷറര്‍ അഷ്ഹര്‍ പെരുമുക്കിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, പേരാമ്പ്ര നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡണ്ട് എം.കെ ഫസലുറഹ്‌മാന്‍, മുഹമ്മദ് നിഷാം തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320510/msf-leaders-visit-injured-workers)