---
title: "ഗുരുപൂജ പുരസ്‌കാരം നേടിയ കലാനിലയം ഭാസ്‌കരന്‍ നായര്‍ക്ക് സ്‌നേഹാദരവുമായി ഡിവൈഎഫ്‌ഐ "
english_title: "DYFI pays homage to Gurupooja award winning Kalanilayam Bhaskaran Nair perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32056/dyfi-pays-homage-to-gurupooja-award-winning-kalanilayam-bhaskaran-nair-perambra"
published_at: "2022-03-16T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623182380c586_0000 WATERMARK.jpg"
keywords: []
---

# ഗുരുപൂജ പുരസ്‌കാരം നേടിയ കലാനിലയം ഭാസ്‌കരന്‍ നായര്‍ക്ക് സ്‌നേഹാദരവുമായി ഡിവൈഎഫ്‌ഐ 

> **Lead Summary:** ** പേരാമ്പ്ര: **കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ കലാനിലയം ഭാസ്‌കരന്‍ നായര്‍ക്ക് ഡിവൈഎഫ്‌ഐ യുടെ സ്‌നേഹാദരം. ഡിവൈഎഫ്‌ഐ പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ അനുമോദിച്ചത്.

## Article Content

** പേരാമ്പ്ര: **കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ കലാനിലയം ഭാസ്‌കരന്‍ നായര്‍ക്ക് ഡിവൈഎഫ്‌ഐ യുടെ സ്‌നേഹാദരം. ഡിവൈഎഫ്‌ഐ പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ അനുമോദിച്ചത്.

സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അജീഷ് ഉപഹാരം നല്കി ആദരിച്ചു. കെ. പ്രിയേഷ്, പി.സി. സജിദാസ്, കെ.പി. അഖിലേഷ്, ടി.പി. നിധിന്‍, പി.സി. അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32056/dyfi-pays-homage-to-gurupooja-award-winning-kalanilayam-bhaskaran-nair-perambra)