---
title: "പേരാമ്പ്രയില്‍ കേസില്‍ 7 യുഡിഎഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍"
english_title: "7 UDF activists in custody in Perambra case"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320646/7-udf-activists-in-custody-in-perambra-case"
published_at: "2025-10-15T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef1feb92849_saaal.JPG"
keywords: []
---

# പേരാമ്പ്രയില്‍ കേസില്‍ 7 യുഡിഎഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

> **Lead Summary:** **പേരാമ്പ്ര : **കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ ഉണ്ടായ സംഭവത്തില്‍ പ്രതിചേര്‍പ്പെട്ടവരില്‍ 7 ഓളം യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം

## Article Content

**പേരാമ്പ്ര : **കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ ഉണ്ടായ സംഭവത്തില്‍ പ്രതിചേര്‍പ്പെട്ടവരില്‍ 7 ഓളം യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം

. യു ഡി എഫ് മാര്‍ച്ചിനെ തുടര്‍ന്ന് പൊലീസിനെ അക്രമിച്ച കേസിലും സ്‌ഫോടക വസ്തു എറിഞ്ഞതായുമുള്ള കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രി ഇവരുടെ വീടുകളില്‍ എത്തിയാണ് ഇവരെ പിടി കൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320646/7-udf-activists-in-custody-in-perambra-case)