---
title: "കുരാച്ചുണ്ട് വട്ടച്ചിറയിലെ കോണിക്കല്‍ സുനില്‍ അന്തരിച്ചു"
english_title: " Kurachundu Vattachira Konikkal Sunil  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320672/kurachundu-vattachira-konikkal-sunil-passed-away"
published_at: "2025-10-15T11:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef3d424f26a_koora.JPG"
keywords: []
---

# കുരാച്ചുണ്ട് വട്ടച്ചിറയിലെ കോണിക്കല്‍ സുനില്‍ അന്തരിച്ചു

> **Lead Summary:** **കുരാച്ചുണ്ട് : **കുരാച്ചുണ്ട് വട്ടച്ചിറയിലെ കോണിക്കല്‍ സുനില്‍ സൗദി അറേബ്യയിലെ അല്‍ഹസയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കുരാച്ചുണ്ട് : **കുരാച്ചുണ്ട് വട്ടച്ചിറയിലെ കോണിക്കല്‍ സുനില്‍ സൗദി അറേബ്യയിലെ അല്‍ഹസയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കുട്ടപ്പന്‍. മാതാവ് രുഗ്മിണി. ഭാര്യ സജിത. മക്കള്‍ ഹെല്‍ന, ഹര്‍ഷ. സഹോദരി സിന്ധു (ചിറ്റാരിക്കാവ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320672/kurachundu-vattachira-konikkal-sunil-passed-away)