---
title: "ചക്കിട്ടപാറ പ്ലാക്കടുപ്പില്‍ സാറാമ്മ അന്തരിച്ചു"
english_title: "Saramma passed away at Plakatuppil in Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320841/saramma-passed-away-at-plakatuppil-in-chakkittapara"
published_at: "2025-10-16T11:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f087444ce79_saramma.JPG"
keywords: []
---

# ചക്കിട്ടപാറ പ്ലാക്കടുപ്പില്‍ സാറാമ്മ അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ:** പ്ലാക്കടുപ്പില്‍ പി.ടി. എബ്രഹാമിന്റെ ഭാര്യ സാറാമ്മ അന്തരിച്ചു. മക്കള്‍ മേഴ്‌സി, ജെസി, ഡെയ്സി, സാബു, ഷാന്റി.

## Article Content

**ചക്കിട്ടപാറ:** പ്ലാക്കടുപ്പില്‍ പി.ടി. എബ്രഹാമിന്റെ ഭാര്യ സാറാമ്മ അന്തരിച്ചു. മക്കള്‍ മേഴ്‌സി, ജെസി, ഡെയ്സി, സാബു, ഷാന്റി.

മരുമക്കള്‍ വി.സി. മാത്യു (വയനാട്), അലക്‌സ് (പത്തനാപുരം), സുനു (അമ്പലവയല്‍), ബീന സാബു (ചക്കിട്ടപാറ), സാജു വര്‍ഗീസ് (എറണാകുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320841/saramma-passed-away-at-plakatuppil-in-chakkittapara)