---
title: " ലാബ് ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ നിയമനം"
english_title: "Lab Technician, Blood Bank Technician Recruitment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320932/lab-technician-blood-bank-technician-recruitment"
published_at: "2025-10-16T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0d6a198e4e_lab.JPG"
keywords: []
---

#  ലാബ് ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ നിയമനം

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ 179 ദിവസത്തേക്ക് ലാബ് ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ എന്നിവരെ നിയമിക്കും. യോഗ്യത: ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയും സഹിതം ഒക്ടോബര്‍ 25ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറിലെത്തണം. ഫോണ്‍: 0495 2365367.

## Article Content

കോഴിക്കോട് : കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ 179 ദിവസത്തേക്ക് ലാബ് ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ എന്നിവരെ നിയമിക്കും. യോഗ്യത: ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയും സഹിതം ഒക്ടോബര്‍ 25ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറിലെത്തണം. ഫോണ്‍: 0495 2365367.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320932/lab-technician-blood-bank-technician-recruitment)