---
title: "പേരാമ്പ്ര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ ബിഎസ്എന്‍എല്‍ മേള"
english_title: "BSNL Fair at Perambra Telephone Exchange"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32101/bsnl-fair-at-perambra-telephone-exchange"
published_at: "2022-03-16T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231b8dbde698_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ ബിഎസ്എന്‍എല്‍ മേള

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ച് 21 മുതല്‍ 23 വരെ ബിഎസ്എന്‍എല്‍ മേള ഒരുക്കിയിരിക്കുന്നു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ച് 21 മുതല്‍ 23 വരെ ബിഎസ്എന്‍എല്‍ മേള ഒരുക്കിയിരിക്കുന്നു.

ആകര്‍ഷകമായ നിരക്കില്‍ എഫ്ടിടിഎച്ച്, മൊബൈല്‍ കണക്ഷനുകള്‍, പഴയ ടെലിഫോണ്‍ നമ്പറുകള്‍ ഫൈബറിലേക്ക് മാറ്റുക തുടങ്ങിയ സൗകര്യങ്ങള്‍ ബിഎസ്എന്‍എല്‍ മേളയില്‍ ലഭ്യമാണ്.

മേളയില്‍ വച്ച് ഇളവുകളോടെ ബില്‍-കുടിശ്ശിക തീര്‍പ്പാക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32101/bsnl-fair-at-perambra-telephone-exchange)