---
title: "മൂലാട് കിഴക്കൂട്ടത്തില്‍ കുഞ്ഞമ്മത് അന്തരിച്ചു"
english_title: "Kunjammath passed away in Moolad, Kizhakkuttam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321024/kunjammath-passed-away-in-moolad-kizhakkuttam"
published_at: "2025-10-17T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1d87a26492_ewd.jpg"
keywords: []
---

# മൂലാട് കിഴക്കൂട്ടത്തില്‍ കുഞ്ഞമ്മത് അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** മൂലാട്ടെ ആദ്യ കാല സേവാദള്‍ ക്യാപ്റ്റനും, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായിരുന്ന കിഴക്കൂട്ടത്തില്‍ കുഞ്ഞമ്മത് അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍ :** മൂലാട്ടെ ആദ്യ കാല സേവാദള്‍ ക്യാപ്റ്റനും, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായിരുന്ന കിഴക്കൂട്ടത്തില്‍ കുഞ്ഞമ്മത് അന്തരിച്ചു.

ഭാര്യ സൈനബ. മക്കള്‍ റിസ്വാന്‍ (ഗള്‍ഫ്), ശറഫി. മരുമക്കള്‍ റൂബിയ, ശനീബ് (ഗള്‍ഫ്). സഹോദരങ്ങള്‍ കലന്തന്‍, മൊയ്ദി, കരീം, സുഹറ, സക്കീന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321024/kunjammath-passed-away-in-moolad-kizhakkuttam)