---
title: " നടുവണ്ണൂര്‍ മന്ദങ്കാവ് ചെറിയ പറമ്പില്‍ രാജീവന്‍ അന്തരിച്ചു"
english_title: "Rajeev passed away in Naduvannur Mandankavu Cheriya Parambil."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321030/rajeev-passed-away-in-naduvannur-mandankavu-cheriya-parambil"
published_at: "2025-10-17T11:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1de4b3784a_subi.JPG"
keywords: []
---

#  നടുവണ്ണൂര്‍ മന്ദങ്കാവ് ചെറിയ പറമ്പില്‍ രാജീവന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **മന്ദങ്കാവ് ചെറിയ പറമ്പില്‍ രാജീവന്‍ അന്തരിച്ചു. പിതാവ് ബാലന്‍. മാതാവ് കല്യാണി. ഭാര്യ യു.ടി ബബിത (കായിക അധ്യാപിക,മഹിളാ അസോസിയേഷന്‍ നടുവണ്ണൂര്‍ മേഖല കമ്മറ്റി, സിപിഐ(എം) മന്ദങ്കാവ് വെസ്റ്റ് ബ്രാഞ്ച് അംഗം).

## Article Content

**നടുവണ്ണൂര്‍: **മന്ദങ്കാവ് ചെറിയ പറമ്പില്‍ രാജീവന്‍ അന്തരിച്ചു. പിതാവ് ബാലന്‍. മാതാവ് കല്യാണി. ഭാര്യ യു.ടി ബബിത (കായിക അധ്യാപിക,മഹിളാ അസോസിയേഷന്‍ നടുവണ്ണൂര്‍ മേഖല കമ്മറ്റി, സിപിഐ(എം) മന്ദങ്കാവ് വെസ്റ്റ് ബ്രാഞ്ച് അംഗം).

മക്കള്‍ അനാമിക, അനുശ്യാം രാജ് . സഹോദരങ്ങള്‍ സി.പി. സജീവന്‍ മന്ദകാവ് ( ബീച്ച് ഹോസ്പിറ്റല്‍,കോഴിക്കോട്.), ഷൈല (കാവുംവട്ടം ), സി.പി.ഷാജു (മന്ദകാവ്), ഷിജി (കിഴരിയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321030/rajeev-passed-away-in-naduvannur-mandankavu-cheriya-parambil)