---
title: "തോരായി പാടത്തില്‍ മുഹമ്മദ് അന്തരിച്ചു"
english_title: "Muhammad passed away in Thorai Padathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321039/muhammad-passed-away-in-thorai-padathil"
published_at: "2025-10-17T12:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1e691abdef_subi.JPG"
keywords: []
---

# തോരായി പാടത്തില്‍ മുഹമ്മദ് അന്തരിച്ചു

> **Lead Summary:** **തോരായി: **പാടത്തില്‍ മുഹമ്മദ് അന്തരിച്ചു. ഭാര്യ ബീവി. മക്കള്‍ റംല, ഹാരിസ് ,ജലീല്‍(പാടത്തില്‍ കാര്‍സ് അത്തോളി ), ബുഷറ, ജസീറ, താഹിറ.

## Article Content

**തോരായി: **പാടത്തില്‍ മുഹമ്മദ് അന്തരിച്ചു. ഭാര്യ ബീവി. മക്കള്‍ റംല, ഹാരിസ് ,ജലീല്‍(പാടത്തില്‍ കാര്‍സ് അത്തോളി ), ബുഷറ, ജസീറ, താഹിറ.

മരുമക്കള്‍ മമ്മദ് (കൊളത്തൂര്‍), എം.സി മുഹമ്മദ് (ബിസ്മി കാര്‍സ് എസ്റ്റേറ്റ് മുക്ക്), യുസഫ് (കാക്കൂര്‍ പ്രിയ സ്റ്റോര്‍ ചീകിലോഡ്), സാദിഖ് (പൊയിലിങ്ങള്‍ താഴെ).

സഹോദരങ്ങള്‍ ഇമ്പിച്ചി ആമിന (വെങ്ങാലി), പരേതരായ അയിഷാബി (അന്നശ്ശേരി), നബീസ (കാക്കൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321039/muhammad-passed-away-in-thorai-padathil)