---
title: "പേരാമ്പ്രയിലെ സംഭവം 3 യുഡിഎഫ് പ്രവര്‍ത്തകര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍"
english_title: "Perambra incident: 3 more UDF workers in police custody"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321068/perambra-incident-3-more-udf-workers-in-police-custody"
published_at: "2025-10-17T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1f9639f2b2_saaal.JPG"
keywords: []
---

# പേരാമ്പ്രയിലെ സംഭവം 3 യുഡിഎഫ് പ്രവര്‍ത്തകര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 3 യുഡിഎഫ് പ്രവര്‍ത്തകര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ .വിനോദന്‍ കല്ലൂര്‍, മുസ്തഫ വാല്യക്കോട്, മണി പൈതോത്ത് എന്നിവരെയാണ് പേരാമ്പ്ര പൊലീസ്‌കസ്റ്റഡിയിലെടുത്തത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 3 യുഡിഎഫ് പ്രവര്‍ത്തകര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ .വിനോദന്‍ കല്ലൂര്‍, മുസ്തഫ വാല്യക്കോട്, മണി പൈതോത്ത് എന്നിവരെയാണ് പേരാമ്പ്ര പൊലീസ്‌കസ്റ്റഡിയിലെടുത്തത്.

പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെ അക്രമിച്ച കേസിലും സ്‌ഫോടക വസ്തു എറിഞ്ഞതായുമുള്ള കേസില്‍ കഴിഞ്ഞ ദിവസം 5 ഓളം യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്തിരുന്നു. ഇന്ന്

മൂന്നുപേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ അറസ്റ്റില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചിരുന്നു. അന്നുതന്നെയാണ്3 യുഡിഎഫ് പ്രവര്‍ത്തകര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321068/perambra-incident-3-more-udf-workers-in-police-custody)