---
title: "ചെറുവണ്ണൂര്‍ കാരയില്‍ താഴെഎടത്തുപൊയില്‍ നളിനി അമ്മ അന്തരിച്ചു"
english_title: "Nalini Amma passed away in Cheruvannur Karayil Thajaedathupoyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321076/nalini-amma-passed-away-in-cheruvannur-karayil-thajaedathupoyil"
published_at: "2025-10-17T13:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f2022fcc482_laila.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കാരയില്‍ താഴെഎടത്തുപൊയില്‍ നളിനി അമ്മ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍:** കാരയില്‍ താഴെ എടത്തുപൊയില്‍ പരേതനായ രാഘവന്‍ നായരുടെ ഭാര്യ നളിനി അമ്മ അന്തരിച്ചു. മക്കള്‍ ശശികുമാര്‍ (ബാബു), പ്രേമ (വയനാട്), പ്രസീത (മുചുക്കുന്ന്).

## Article Content

**ചെറുവണ്ണൂര്‍:** കാരയില്‍ താഴെ എടത്തുപൊയില്‍ പരേതനായ രാഘവന്‍ നായരുടെ ഭാര്യ നളിനി അമ്മ അന്തരിച്ചു. മക്കള്‍ ശശികുമാര്‍ (ബാബു), പ്രേമ (വയനാട്), പ്രസീത (മുചുക്കുന്ന്).

മരുമക്കള്‍ രവീന്ദ്രന്‍, ഗോവിന്ദന്‍കുട്ടി (ജനത മെറ്റല്‍സ് മുടാടി), പ്രസന്ന (കണ്ണൂര്‍). സഹോദരങ്ങള്‍ കമലാക്ഷി അമ്മ, ഭാര്‍ഗ്ഗവി അമ്മ, രാധ, പ്രഭ, വിമല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321076/nalini-amma-passed-away-in-cheruvannur-karayil-thajaedathupoyil)